You Searched For "അനുരാഗ് കശ്യപ്"

ഒരു റൈഫിള്‍ ക്ലബ്ബിനെ ചുറ്റിപ്പറ്റി പ്രമേയം;  അനുരാഗ് കശ്യപിന്റെ മോളിവുഡിലെ അരങ്ങേറ്റം; ഒപ്പം ദിലീഷ് പോത്തനും; ആഷിക്ക് അബുവിന്റെ റൈഫിള്‍ ക്ലബ്ബ് പ്രേക്ഷകരിലേക്ക്
സുശാന്ത് പ്രശ്‌നക്കാരനായിരുന്നു.. തന്റെ സിനിമയിൽ അദ്ദേഹത്തിന് അവസരം നൽകാതിരുന്നതിന് കാരണങ്ങളുണ്ട്; സുശാന്തിന്റെ മാനേജറുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവിട്ടു സംവിധായകൻ അനുരാഗ് കശ്യപ്; സുശാന്ത് കാരണം ഏതോ സിനിമ നിർത്തിവെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും വിശദീകരിച്ചു ബോളിവുഡ് സംവിധായകൻ
മകളെ കാണ്മാനില്ല; പരക്കംപാഞ്ഞ് അനിൽ കപൂർ; പൊലീസിനെ അറിയിക്കരുതെന്നും അന്വേഷണത്തിന് ആരെയും വിളിക്കരുതെന്നും സന്ദേശം; സോനം കപൂറിന്റെ തിരോധാനത്തിന് പിന്നിൽ അനുരാഗ് കശ്യപോ!
തപ്‌സി അഞ്ച് കോടി അടച്ചതിന്റെ രസീതും അനുരാഗ് 300 കോടി രൂപയുടെ ക്രമക്കേട് നടത്തിയതായും കണ്ടെത്തി ആദായ നികുതി വകുപ്പ്; പൂണെയിൽ വെച്ച് ഇരുവരേയും ചോദ്യം ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥർ: കേന്ദ്ര സർക്കാരിനെ പരസ്യമായി വിമർശിച്ചവരെ കെണിവെച്ച് പിടിച്ച് ആദായ നികുതി വകുപ്പ്
പ്രശ്‌നം മോഹൻലാലോ ലിജോയോ അല്ല; നിങ്ങളുടെ പ്രതീക്ഷയാണ്; മസാലദോശയും സാമ്പാറും കിട്ടുമ്പോൾ പ്രതീക്ഷിച്ചത് ബീഫ് ആണെന്ന് പറയുമ്പോലെ; സോഷ്യൽ മീഡിയയിൽ എല്ലാവരും സിനിമാ നിരൂപകരാണെന്ന് അനുരാഗ് കശ്യപ്